News & Events

ജനജാഗരം

ജനജാഗരം വൻവിജയമാകട്ടെ എന്ന്

കെ.ആർ.എൽ.സി.സി. രാഷ്ട്രീയ കാര്യസമിതിയുടെ നേതൃത്വത്തിൽ നവംബർ 5-ന് കോഴിക്കോട് നിന്ന് ആരംഭിച്ച് കേരളക്കരയിലെ ലത്തീൻ രൂപതകളിലൂടെ കടന്ന് ഡിസംബർ 16-ന് നെയ്യാറ്റിൻകര രൂപതയിൽ എത്തിച്ചേരുന്ന ജനജാഗരം പരിപാടിയ്ക്ക് വിജയാശംസകൾ നേരുന്നു.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിൽ ലത്തീൻ സമുദായം നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും മേഖലകൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തുന്ന ജനജാഗരം പരിപാടിയിലേയ്ക്ക് നെയ്യാറ്റിൻകര രൂപതയിലെ എല്ലാ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.
ജനജാഗരം വൻവിജയമാകട്ടെ എന്ന് ആശംസിക്കുന്നു...


കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ലത്തീൻ സമുദായത്തിന്റെ സാന്നിധ്യമറിയിക്കുന്ന ജനജാഗരമെന്ന പരിപാടിയ്ക്ക് ആശംസകൾ നേരുന്നു...

Publish Date: 11 Dec 2023

Copyright © 2005-'25. Neyyattinkara Diocese. All right reserved.